Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ബഹിരാകാശ നിലയത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?

Aഭാരതീയ അന്തരീക്ഷ സ്റ്റേഷൻ

Bഭാരതീയ വായു സ്റ്റേഷൻ

Cഭാരതീയ അന്തരീക്ഷ ഭവൻ

Dസാരാഭായ് സ്റ്റേഷൻ

Answer:

A. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ

Read Explanation:

• ഇന്ത്യ ബഹിരാകാശ നിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന വർഷം - 2035


Related Questions:

വ്യാഴത്തേക്കാൾ വലിപ്പമേറിയ ടിഒഐ 1789 എന്ന ഗ്രഹത്തെ കണ്ടെത്താൻ നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.

2. അരിയാനെ -5 VA  251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.

NASA ഉം ISRO ഉം സംയുക്തമായി വിക്ഷേപിക്കുന്ന വാർത്താ വിനിമയ ഉപഗ്രഹം?
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?