App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ - ഒമാൻ സംയുക്‌ത സൈനിക അഭ്യാസമായ "AL NAJAH" 2024 ൽ വേദിയാകുന്നത് എവിടെ ?

Aമഹാജൻ

Bമസ്‌കറ്റ്

Cപൊഖ്‌റാൻ

Dസലാല

Answer:

D. സലാല

Read Explanation:

• അഞ്ചാമത് സംയുക്ത സൈനിക അഭ്യാസമാണ് 2024 ൽ നടന്നത് • 2 വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്നു • AL NAJAH യുടെ ആദ്യ പതിപ്പ് നടന്നത് - 2015


Related Questions:

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?
ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ?