Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദുലേഖ എന്ന നോവലിലെ നായകൻ :

Aസൂരി നമ്പൂതിരി

Bപഞ്ചുമേനോൻ

Cമാധവൻ

Dചന്തുമേനോൻ

Answer:

C. മാധവൻ

Read Explanation:

ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.


Related Questions:

മദനൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?
“ഒറ്റക്കണ്ണൻ പോക്കർ” ഏതു കൃതിയിലെ കഥാപാത്രമാണ് ?
'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?
'Aana Makkar' is the character of which novel of Vaikom Muhammad Basheer?