'ഇന്ദു' ഇവയിൽ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമാണ് ?Aമുളക്Bതക്കാളിCചീരDകുമ്പളംAnswer: D. കുമ്പളം Read Explanation: അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾമുളക്-ഉജ്ജ്വല, ജ്വാല, ജ്വാലാമുഖി,അനുഗ്രഹ,വെള്ളായണി അതുല്യതക്കാളി- ശക്തി, മുക്തി, വെള്ളായണി വിജയ്, അനഘചീര- അരുൺകുമ്പളം- ഇന്ദുമത്തൻ- അമ്പിളി,സുവർണ്ണവെണ്ട- കിരൺ, സുസ്ഥിര, അഞ്ജിത,മഞ്ജിമപയർ- കൈരളിഎള്ള്- കായംകുളം, സൂര്യ,സോമ,തിലോത്തമഅടയ്ക്ക- മംഗള,ശ്രീമംഗള,ഹിരെല്ലിയ Read more in App