Challenger App

No.1 PSC Learning App

1M+ Downloads
ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിയായ 'ലിഗ്‌നൈറ്റ്‌' തമിഴ് നാട്ടിൽ എവിടെയാണ് കാണപ്പെടുന്നത് ?

Aതൂത്തുക്കുടി

Bനെയ്‌വേലി

Cസേലം

Dകോയമ്പത്തൂർ

Answer:

B. നെയ്‌വേലി


Related Questions:

സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെ എന്ത് വിളിക്കുന്നു ?

ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

4. മനുഷ്യവിഭവലഭ്യത

ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?

1.ഇരുമ്പയിര്.

2.കല്‍ക്കരി

3.മാംഗനീസ്, 

4.ചുണ്ണാമ്പുകല്ല് 

1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായശാലയായ ടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO) സ്ഥിതി ചെയ്യുന്നതെവിടെ ?