ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?Aചൊവ്വBവ്യാഴംCവെള്ളിDശനിAnswer: D. ശനി Read Explanation: 54-നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5, തിങ്കൾ + 5 = ശനി Read more in App