Challenger App

No.1 PSC Learning App

1M+ Downloads

ഇന്റർഗ്രൂപ്പ് കോൺഫ്ളിക്റ്റിനുള്ള കാരണങ്ങളിൽ ഉൾപ്പെടാത്തവ തിരഞ്ഞെടുക്കുക :

  1. ദുർബലത
  2. ആശ്രിതത്വം
  3. ഗ്രൂപ്പ് വലിപ്പം
  4. അവിശ്വാസം

    Aരണ്ടും മൂന്നും

    Bഒന്നും നാലും

    Cമൂന്ന് മാത്രം

    Dഎല്ലാം

    Answer:

    A. രണ്ടും മൂന്നും

    Read Explanation:

    ഇന്റർഗ്രൂപ്പ് കോൺഫ്ളിക്റ്റിനുള്ള കാരണങ്ങൾ (Reasons for Intergroup Conflict)

    1. ശ്രേഷ്ഠത
    2. നീതി
    3. ദുർബലത
    4. അവിശ്വാസം
    5. നിസ്സഹായത

     

    ഇന്റർഗ്രൂപ്പ് സംഘർഷത്തിന്റെ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ (Factors affecting Intergroup Conflict)

    1. ഗ്രൂപ്പ് വലിപ്പം (Group size)
    2. Group composition
    3. ലക്ഷ്യ പൊരുത്തക്കേട് (Goal incompatibility)
    4. ആശ്രിതത്വം (Dependence)

    Related Questions:

    Which of these is a common sign of a learning disability in preschool-aged children?
    Which teaching strategy is most effective for students with learning disabilities?

    മുൻവിധിയുടെ തരങ്ങൾ ഏവ :

    1. സ്വാധീനമുള്ള മുൻവിധി
    2. വൈജ്ഞാനിക മുൻവിധി
    3. ആധാരമായ മുൻവിധി
      പാഠപുസ്തകത്തിലെ പാത്രം കഴുകുന്ന അമ്മയുടെ ചിത്രം' താഴെപ്പറയുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
      Reflection on one's own actions and making changes to become a better teacher is the result of: