Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ്‌ ഹാർട്ട്‌ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?

Aമനീഷ മൽഹോത്ര

Bസാനിയ മിർസ

Cഅങ്കിത റൈന

Dനിരുപമ സഞ്ജീവ്

Answer:

B. സാനിയ മിർസ


Related Questions:

2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ മുൻസിപ്പാലിറ്റി ഏത് ?
രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം :
2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?
2020 -ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ ചെസ്സ് വെബ്സൈറ്റായ ' chess.com' തിരഞ്ഞെടുത്തത് ?