App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ നിലവിൽ വന്നത് എന്നായിരുന്നു ?

A1864

B1865

C1866

D1876

Answer:

A. 1864

Read Explanation:

ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ ( IWA)

  • ലോകത്ത് ആദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന
  • ഒന്നാം ഇൻറർനാഷണൽ എന്നും ഇത് അറിയപ്പെടുന്നു.
  • കാൾ  മാക്സും ,ഏംഗൽസും ആയിരുന്നു ഈ സംഘടനയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ
  • പല ഇടതുപക്ഷ സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഗ്രൂപ്പുകൾ ചേർന്ന് രൂപപ്പെടുത്തിയ, ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടമായിരുന്നു ഇത്.
  • 1864 ൽ ലണ്ടനിലെ സെന്റ് മാർട്ടിനസ് ഹാളിൽ നടന്ന ഒരു യോഗത്തിലാണ് ഇത് സ്ഥാപിതമായത്.
  • 1866 ൽ ജനീവയിൽ സംഘടനയുടെ ആദ്യ സമ്മേളനം നടന്നു. 
  • 1872ൽ ഘടകകക്ഷികൾ  തമ്മിലുള്ള സംഘട്ടനങ്ങളിൽ സംഘടന വിഭജിക്കപ്പെട്ടു.
  • 1876 ​​ൽ സംഘടന പിരിച്ചുവിട്ടു.
  • 1889 ൽ രണ്ടാം ഇന്റർനാഷണൽ എന്ന പേരിൽ പുനസംഘടിപ്പിക്കപ്പെട്ടു.

Related Questions:

The American Declaration of Independence (1776) cited "unalienable rights" that were heavily influenced by which philosopher?
When was the Universal Declaration of Human Rights (UDHR) adopted?
Which document, established after the Glorious Revolution in England, curbed monarchical power and included rights like freedom from cruel and unusual punishment?
What is a core principle of the UDHR, stating that rights apply to everyone everywhere?

താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില പ്രമുഖ ലോക സംഘടനകളെ സംബന്ധിച്ച ശെരിയായ പൊരുത്തപ്പെടുന്ന വിശദാംശങ്ങൾ കണ്ടെത്തുക

  1. ദ ലീഗ് ഓഫ് നേഷൻസ് -വുഡ്രോ വിത്സൺ -വെർസെൽസ് ഉടമ്പടി
  2. ദ യുണൈറ്റഡ് നേഷൻസ് -ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് -ദ അറ്റ്ലാൻറ്റിക്ക് ചാർട്ടർ
  3. ദ കോമൺവെൽത് ഓഫ് നേഷൻസ് -ആർതർ ജെയിംസ് ബാൽഫോർ -സ്റ്റാറ്റൂട്ട് ഓഫ് വെസ്റ്റ് മിൻസ്റ്റർ