Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ ദേശീയ പട്ടിക ജാതി കമ്മിഷൻ ചെയർമാൻ ആരാണ്?

Aശ്രീ. ഗ്യാനേഷ് കുമാർ

Bശ്രീ. ഹൻസിരാജ്

Cശ്രീ. കിഷോർ മക് വാന

Dശ്രീ. ശ്രേയ അറോറ

Answer:

C. ശ്രീ. കിഷോർ മക് വാന

Read Explanation:

  • പട്ടികജാതി കമ്മീഷൻ ചെയർമാൻ: കിഷോർ മാക്വാന (7-മത്) .

  • പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ : അന്തർ സിങ് ആര്യ (7 - മത്)

  • ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ : എസ്. ഇഖ്ബാൽ സിംങ് ലാജപ്പുര. •

  • ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാൻ : ഹൻസ് രാജ് ഗംഗാറാം അഹിർ

  • ദേശീയ ഭിന്നശേഷി വകുപ്പ് ചീഫ് കമ്മീഷണർ :രാജേഷ് അഗർവാൾ .

  • ബാലാവകാശ കമ്മീഷൻ ചെയർമാൻ : പ്രിയങ്ക് കനുംഗോ


Related Questions:

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച " ഗ്രീൻ സോളാർ എനർജി ഹാർ നെസ്സിoഗ് പ്ലാന്റ് " എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി :
Which financial institution announced the launch of Unified Lending Interface (ULI) on 26 August 2024?
2024-ലെ പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം ജാവലിൻത്രോ F41 ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ കായികതാരം ആര്?