App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം ഏത് ?

Aബംഗാൾ ഗസറ്റ്

Bരാജ്യ സമാചാർ

Cബോംബെ സമാചാർ

Dഇവയൊന്നുമല്ല

Answer:

C. ബോംബെ സമാചാർ

Read Explanation:

  • ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം - ബോംബെ സമാചാർ

  • ഫർദുൻജി മാർസ് ബാൻ 1822 ൽ സ്ഥാപിച്ച പത്രമാണ് ബോംബെ സമാചാർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം ഏത് ?
ദൂരദർശന്റെ ഉപഗ്രഹ സംപ്രേഷണം എങ്ങനെ അറിയപ്പെടുന്നു?
മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?
ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ഏത് ?
ഏറ്റവും കൂടൂതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?