App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളിൽ അവയിൽ രേഖപ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങളെയും സംബന്ധിച്ച് തെറ്റായത് ഏതാണ്?

A500 രൂപ - ചെങ്കോട്ട

B200 രൂപ - സാഞ്ചിസ്തൂപം

C2000 രൂപ - മംഗൾയാൻ

D50 രൂപ - ഇന്ത്യൻ പാർലമെന്റ്

Answer:

D. 50 രൂപ - ഇന്ത്യൻ പാർലമെന്റ്

Read Explanation:

ഇന്ത്യൻ കറൻസി

  • 50 രൂപ നോട്ടിൽ ഹംപിയാണ്.

Related Questions:

മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?
ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്?
താഴെ പറയുന്നവയിൽ 1946 ൽ പിൻവലിച്ച നോട്ടുകളിൽ പെടാത്തത് ഏത് ?
ലോകത്ത് ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി ഏത് ?
The size of newly introduced Indian ₹ 2000 is ?