App Logo

No.1 PSC Learning App

1M+ Downloads
ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aഇൻക്ജെറ്റ് പ്രിന്റർ

Bപ്ലോട്ടർ

Cലേസർ പ്രിന്റർ

Dഡോട്ട് മെട്രിക്സ് പ്രിന്റർ

Answer:

D. ഡോട്ട് മെട്രിക്സ് പ്രിന്റർ

Read Explanation:

• പ്രിൻറ് ഹെഡിലെ ഇലക്ട്രോ മാഗ്നെറ്റിക് ആയി ഉത്തേജനം ചെയ്ത ചെറിയ പിന്നുകൾ ഒരു മഷിയുള്ള റിബണിൽ പതിച്ച് ഇമേജുകൾ നിർമ്മിക്കുന്നു • ഇത്തരം പ്രിൻററുകൾ ശബ്ദം കൂടുതൽ ഉള്ളവയും വേഗത കുറഞ്ഞവയുമാണ്


Related Questions:

മൊബൈൽ ഉപകരണങ്ങളിലെ IMEI നമ്പറിന്റെ മുഖ്യ ഉദ്ദേശ്യം എന്താണ്?
Google's microprocessor is known by ?
താഴെ പറയുന്നതിൽ ഔട്ട് പുട്ട് ഡിവൈസ് ഏതാണ് ?
ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ തിരഞ്ഞെടുക്കുക.
What type of information system would be recognised by digital circuits ?