ഇരട്ടിക്കൽ തുടങ്ങുന്ന ഡി.എൻ.എ ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ്........
Aഇരട്ടിക്കലിന്റെ പ്രഭവസ്ഥാനം
Bസെലക്ടബിൾ മാർക്കർ
Cക്ലോണിംഗ് സൈറ്റുകൾ
Dഇവയൊന്നുമല്ല
Answer:
A. ഇരട്ടിക്കലിന്റെ പ്രഭവസ്ഥാനം
Read Explanation:
ഇരട്ടിക്കൽ തുടങ്ങുന്ന ഡി.എൻ.എ ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ori.
ഏതെങ്കിലുമൊരു അന്യ ഡി.എൻ.എ കഷണം ഈ ശ്രേണിയുമായി കൂട്ടിച്ചേർത്താൽ അവയ്ക്കും ആതിഥേയ കോശത്തിൽ ഇരട്ടിക്കുവാൻ കഴിയും.