Challenger App

No.1 PSC Learning App

1M+ Downloads
ഇരട്ട കാവ്യങ്ങൾ എന്ന് വിളിക്കുന്ന സംഘകാല കൃതികൾ ഏത് ?

Aചിലപ്പതികാരം, തൊൽകാപ്പിയം

Bമണിമേഖല, ചിലപ്പതികാരം

Cമധുരൈകൊഞ്ചി, ജീവക ചിന്താമണി

Dമണിമേഖല, തൊൽകാപ്പിയം

Answer:

B. മണിമേഖല, ചിലപ്പതികാരം


Related Questions:

ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേര് :
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചേര രാജാക്കന്മാരുടെ പ്രാധാന്യം വൃക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളില്‍ ഒന്നാണ്‌ ?
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ചത് ആരാണെന്ന് കരുതപ്പെടുന്നു ?
വിക്രമാദിത്യ വരഗുണന്റെ ശാസനത്തിന്റെ പേര് എന്ത് ?
The capitals of Moovendans :