App Logo

No.1 PSC Learning App

1M+ Downloads
"ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കുന്നതാണ് എന്നത് ഏതു രാജ്യാന്തര സംഘടനയുടെ ആപ്തവാക്യമാണ് ?

Aആംനെസ്റ്റി ഇൻറ്റർനാഷനൽ

Bഏഷ്യ വാച്ച്

Cഹ്യൂമൻ റൈറ്റ്സ് വാച്ച്

Dഗ്ലോബൽ വാച്ച്

Answer:

A. ആംനെസ്റ്റി ഇൻറ്റർനാഷനൽ


Related Questions:

അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

  1. UN വുമൺ - ന്യൂയോർക്ക്  
  2. ആഗോള തപാൽ യൂണിയൻ - ബേൺ  
  3. സാർക്ക് - കാഠ്മണ്ഡു 
  4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

ശരിയായ ജോഡി ഏതൊക്കെയാണ് ?  

അന്താരാഷ്ട്ര നീതിന്യായ കോടതി പ്രവർത്തനം ആരംഭിച്ചത് എന്നാണ് ?
ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 1947 ൽ സ്ഥാപിതമായ സംഘടന ഏത് ?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
ഏറ്റവും കൂടുതൽ തവണ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ രാജ്യം ഏതാണ് ?