Challenger App

No.1 PSC Learning App

1M+ Downloads
ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ ഏത് സംഖ്യയുടെ 50% ആണ് ?

A23

B46

C100

D92

Answer:

B. 46

Read Explanation:

ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ 20 × 40/100 + 50 × 30/100 = 8 + 15 = 23 ഈ സംഖ്യ X ന്റെ 50% ആയാൽ 23 = X × 50/100 X = 23 × 100/50 = 46


Related Questions:

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?
The population of a town increase by 20% every year. If the present population of the town is 96000, then what was the population of the town last year?
360-ൻ്റെ എത്ര ശതമാനമാണ് 9 ?
x- ന്റെ മൂല്യം 25% വർദ്ധിപ്പിക്കുകയാണെങ്കിൽ, അത് y യുടെ 3 മടങ്ങിനു തുല്യമാകും.എങ്കിൽ x = 300 ആയാൽ y യുടെ മൂല്യം എത്രയായിരിക്കും?
ഒരു സംഖ്യയുടെ 45% നോട് 55 കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്നു. എങ്കിൽ സംഖ്യ ?