ഇരുമ്പിന്റെ പുറത്ത് ഏത് ലോഹം പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്?Aചെമ്പ്BടിൻCഅലൂമിനിയംDസിങ്ക്Answer: D. സിങ്ക് Read Explanation: സിങ്ക് അറ്റോമിക നമ്പർ - 30 നാകം എന്നറിയപ്പെടുന്നു അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്നു ഇരുമ്പിന്റെ പുറത്ത് സിങ്ക് പൂശുന്നതിനെ ഗാൽവനൈസേഷൻ എന്ന് പറയുന്നു ബാറ്ററികളിൽ ഉപയോഗിക്കുന്നു ലോഹ സങ്കരങ്ങളിലെ ഘടകമായി ഉപയോഗിക്കുന്നു ചായങ്ങളുടെയും പെയിന്റുകളുടെയും വ്യവസായിക നിർമ്മാണത്തിനുള്ള നിരോക്സീകാരിയായി ഉപയോഗിക്കുന്നു ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം പൌഡർ ,ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് സ്വേദന പ്രക്രിയയിലൂടെയാണ് സിങ്ക് ശുദ്ധീകരിക്കുന്നത് Read more in App