Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ (Fe) അറ്റോമിക് നമ്പർ 26 ആണ്. ഇതിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എങ്ങനെയാണ്?

A1s² 2s² 2p⁶ 3s² 3p⁶ 3d⁶

B1s² 2s² 2p⁶ 3s² 3p⁶ 4s² 3d⁶

C1s² 2s² 2p⁶ 3s² 3p⁶ 4s² 4p⁶

D1s² 2s² 2p⁶ 3s² 3p⁶ 3d⁸

Answer:

B. 1s² 2s² 2p⁶ 3s² 3p⁶ 4s² 3d⁶

Read Explanation:

  • ഇരുമ്പിന്റെ അറ്റോമിക് നമ്പർ 26 ആണ്. ഇതിനർത്ഥം ഒരു ഇരുമ്പ് ആറ്റത്തിൽ 26 പ്രോട്ടോണുകളും 26 ഇലക്ട്രോണുകളും ഉണ്ടെന്നാണ്.


Related Questions:

ആവർത്തനപ്പട്ടികയിൽ ഏത് ഗ്രൂപ്പിലാണ് എല്ലാ ജൈവ സംയുക്തങ്ങളുടെയും അവശ്യ ഘടകമായ ഒരു മൂലകമുള്ളത് ?
അറ്റോമിക സംഖ്യ 120 ഉള്ള മൂലകത്തിൻ്റെ IUPAC നാമം ആണ്
ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ?
ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
In periodic table group 17 represent