ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ ?AഗാൽവനൈസേഷൻBലീച്ചിംഗ്Cസ്വേദനംDഉരുക്കി വേർത്തിരിക്കൽAnswer: A. ഗാൽവനൈസേഷൻ Read Explanation: ഗാൽവനൈസേഷൻ - ഇരുമ്പിൽ സിങ്ക് (നാകം )പൂശുന്ന പ്രക്രിയ ലീച്ചിംഗ് - അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന പ്രക്രിയ സ്വേദനം -സിങ്ക് ,കാഡ്മിയം ,മെർക്കുറി തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ ഉരുക്കി വേർത്തിരിക്കൽ -ടിൻ ,ലെഡ് തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ Read more in App