App Logo

No.1 PSC Learning App

1M+ Downloads
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ യൂ എസിന്റെ ആക്രമണം?

Aഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം

Bഓപ്പറേഷൻ ഇറാഖി ഫ്രീഡം

Cഓപ്പറേഷൻ ഈഗിൾ ക്ലോ

Dഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ

Answer:

D. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ

Read Explanation:

  • ഇറാന്റെ ഫോർഡോ ,നതാൻസ് ,ഈസ് ഫഹാൻ എന്നെ ആണവ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്

  • ഇറാനിൽ ആക്രമണം നടത്തിയ അമേരിക്കൻ സ്റ്റെൽത് ബോംബർ -B2 സ്പിരിറ്റ്

  • ലോകത്തിലെ ഏറ്റവും ചിലവേറിയ യുദ്ധവിമാനം -B2 സ്പിരിറ്റ്

  • അമേരിക്ക ഇറാനിലെ ഫോർഡ് നിലയത്തിൽ പ്രയോഗിച്ച ബോംബ്- ജി ബി യു 57

  • ബംഗറുകൾ നശിപ്പിക്കുന്ന മാസ്സിവ് ഓർഡനൻസ് പെനിട്രേറ്റിവ് വിഭാഗത്തിൽപ്പെട്ട ആയുധം-ജി ബി യു 57


Related Questions:

2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവ്വീസ് ആദ്യമായി തുടങ്ങിയ രാജ്യം ഏത് ?
2023 ഫെബ്രുവരിയിൽ തുർക്കി , സിറിയ എന്നിവിടങ്ങളിൽ നടന്ന ഭൂകമ്പത്തിനിരയായവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ വിസ അനുവദിച്ച രാജ്യം ഏതാണ് ?
ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?