App Logo

No.1 PSC Learning App

1M+ Downloads
ഇറാൻ തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിൻ ?

Aമോഡേണ

Bഹയാത്ത്

Cകോവിറാൻ

Dകോവിറാൻ ഷീൽഡ്

Answer:

C. കോവിറാൻ

Read Explanation:

കോവിറാന്റെ ആദ്യ വാക്സിൻ സ്വീകരിച്ചത് - ആയത്തുള്ള അലി ഖാമെനെയി


Related Questions:

ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ ഏതാണ് ?
ഫാഗോസ് സൈറ്റുകൾ ആയ ശ്വേത രക്താണുക്കൾ ഏവ?
സൈഡസ് കാഡിലയുടെ സൂചിരഹിത കോവിഡ് വാക്സിൻ ഏതാണ് ?
ഫാരൻഹീറ്റ് പ്രകാരം മനുഷ്യ ശരീരത്തിലെ സാധാരണ താപനില എത്ര?
ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവിയവുമായ ഘടകങ്ങൾഉൾപ്പെട്ടതാണ് ഒരു :