Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് ബൾബിൽ നടക്കുന്ന ഊർജ്ജ മാറ്റം എന്താണ് ?

Aവൈദ്യുതോര്‍ജം രാസോർജമാകുന്നു

Bതാപോർജം വൈദ്യുതോര്‍ജമാകുന്നു

Cരാസോർജം വൈദ്യുതോര്‍ജമാകുന്നു

Dവൈദ്യുതോര്‍ജം പ്രകാശോർജ്ജമാക്കുന്നു

Answer:

D. വൈദ്യുതോര്‍ജം പ്രകാശോർജ്ജമാക്കുന്നു

Read Explanation:

ഊർജ്ജ പരിവർത്തനം: 

  • ഇൻഡക്ഷൻ കുക്കർ -  വൈദ്യുതോര്‍ജം താപോർജമാകുന്നു
  • ഡൈനാമോ - യാന്ത്രികോർജം വൈദ്യുതോര്‍ജമാകുന്നു 
  • സോളാർ സെൽ - സൌരോർജം വൈദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് ബെൽ - വൈദ്യുതോര്‍ജം ശബ്ദോർജമാകുന്നു 
  • ബാറ്ററി - രാസോർജം വൈദ്യുതോര്‍ജമാകുന്നു 
  • മൈക്രോഫോൺ - ശബ്ദോർജം വൈദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് മോട്ടോർ - വൈദ്യുതോര്‍ജം യാന്ത്രികോർജമാകുന്നു 

Related Questions:

Nature of sound wave is :
ഇൻപുട്ട് ഫ്രീക്വൻസി 50 Hz ആയിട്ടുള്ള ഒരു ഫുൾവേവ് റെക്ടിഫയറിന്റെ ഔട്ട്പുട്ട് ഫ്രീക്വൻസി .................ആയിരിക്കും.
Mercury is used in barometer because of its _____
TV remote control uses
ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?