App Logo

No.1 PSC Learning App

1M+ Downloads
"ഇലക്ട്രിസിറ്റി "എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

Aമൈക്കൽ ഫാരഡെ

Bസി . വി . രാമൻ

Cതോമസ് ബ്രൌൺ

Dഹെൻറിച്ച് ഹെട്സ്

Answer:

C. തോമസ് ബ്രൌൺ

Read Explanation:

  • ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് -തോമസ് ബ്രൌൺ 
  • വൈദ്യുതിയുടെ പിതാവ് -മൈക്കൽ ഫാരഡെ 
  • ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയത് -സി. വി . രാമൻ 
  • ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത് -ഹെൻറിച്ച് ഹെട്സ് 

Related Questions:

ഒരു ട്രാൻസിസ്റ്റർ ഓസിലേറ്ററായി (Oscillator) പ്രവർത്തിക്കുമ്പോൾ, അതിൻ്റെ പ്രധാന ധർമ്മം എന്താണ്?
A jet engine works on the principle of conservation of ?

താഴെപ്പറയുന്നവയിൽ സ്നേഹകമായി പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. ഗ്രാഫൈറ്റ്
  2. ബോറിക് ആസിഡ് പൗഡർ
  3. ശുദ്ധജലം
  4. വെളിച്ചെണ്ണ
ചുവടെ ചേർത്തിരിക്കുന്നവയിൽ അടിസ്ഥാന ഏകകം (Base Unit) ഏതാണ് ?
ഒരു പ്രകാശ തരംഗത്തിന്റെ ഏത് ഗുണമാണ് ധ്രുവീകരണം (Polarization) എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?