App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ ?

Aറോട്ടർ

Bഇൻഡക്ടർ

Cസ്റ്റേറ്റർ

Dഇതൊന്നുമല്ല

Answer:

B. ഇൻഡക്ടർ

Read Explanation:

  • ഇൻഡക്ടർ - ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ
  • സെൽഫ് ഇൻഡക്ഷൻ - ഒരു സോളിനോയിഡിൽ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന ഫ്ളക്സ് വ്യതിയാനം അതേ ചാലകത്തിൽ വൈദ്യുത പ്രവാഹത്തെ എതിർക്കുന്ന ദിശയിൽ ഒരു emf ഉണ്ടാക്കുന്നു . ഈ പ്രതിഭാസമാണ് സെൽഫ് ഇൻഡക്ഷൻ
  • സെൽഫ് ഇൻഡക്ഷന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ഇൻഡക്ടർ
  • സർപ്പിൾ ആകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകം - ഇൻഡക്ടർ
  • AC സർക്കീട്ടിൽ പവർ നഷ്ടം കൂടാതെ വൈദ്യുത പ്രവാഹം ആവശ്യാനുസരണം കുറക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം - ഇൻഡക്ടർ

Related Questions:

AC ജനറേറ്ററിൻ്റെ ബാഹ്യസർക്യൂട്ടിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് ഏതു വിധമാണ് ?
വൈദ്യുതിയുടെ പിതാവ് ?
ആർമെച്ചർ ടെർമിനലായി വിളക്കിച്ചേർത്ത പൂർണവളയം അറിയപ്പെടുന്നത് ?
സ്ലിപ്പറിങ്സ് എന്തിൻ്റെ അക്ഷത്ത ആധാരമാക്കിയാണ് കറങ്ങുന്നത് ?
കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത്?