App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ --- എന്ന് പറയുന്നു.

Aഅയോനിക് ബന്ധനം

Bവാന്ദെർ വാല്‍സ് ബലം

Cധ്രുവബന്ധനം

Dസഹസംയോജകബന്ധനം

Answer:

D. സഹസംയോജകബന്ധനം

Read Explanation:

സഹസംയോജകബന്ധനം (Covalent bond):

  • ഹൈഡ്രജൻ (H2), ഓക്സിജൻ (O2), നൈട്രജൻ (N2), ഫ്ലൂറിൻ (F2), ക്ലോറിൻ (CI2) എന്നിവയുടെ തന്മാത്രകൾ രൂപം കൊണ്ടിരിക്കുന്നത് രണ്ട് ആറ്റങ്ങൾ ചേർന്നാണ്.

  • ഇത്തരം ദ്വയാറ്റോമിക തന്മാത്രകളിൽ ആറ്റങ്ങൾ തമ്മിൽ ചേർന്ന് നിൽക്കുന്നത് ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെയാണ്.

  • ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ സഹസംയോജകബന്ധനം (Covalent bond) എന്ന് പറയുന്നു.


Related Questions:

സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?
ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനമാണ് ---.
ഉൽക്കൃഷ്ട വാതകങ്ങളിൽ, 'രണ്ട് ഇലക്ട്രോൺ സംവിധാനം' വഴി സ്ഥിരത കൈവരിക്കുന്നത് ഏത് മൂലകം ആണ് ?
ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ---.
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം