App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ സ്പിൻ സിദ്ധാന്തം ആദ്യമായി ആരാണ് മുന്നോട്ടു വെച്ചത്?

Aനീൽസ് ബോർ

Bഉഹ്‌ലൻബാക്ക്, ഗൗഡ്സ്മിത്

Cപൗളി

Dസോമർഫീൽഡ്

Answer:

B. ഉഹ്‌ലൻബാക്ക്, ഗൗഡ്സ്മിത്

Read Explanation:

  • ഉഹ്‌ലൻബാക്കും ഗൗഡ്സ്മിത്തും ഇലക്ട്രോൺ സ്പിൻ സിന്ധാന്തം മുന്നോട്ടു വെച്ചു.

  • ഈ സിദ്ധാന്തമനുസരിച്ച് ,ഇലക്ട്രോൺ ഒരു പരിക്രമണ പഥത്തിൽ മാത്രമല്ല, സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു


Related Questions:

The maximum number of electrons in a shell?
ബേയർ സ്ട്രെയിൻ സിദ്ധാന്തം അനുസരിച്ച്, ടെട്രാഹെഡ്രൽ കോണിൽ നിന്നുള്ള വ്യതിയാനം ഒരു തന്മാത്രയിൽ എന്തുണ്ടാക്കുന്നു?
ബേയർ സ്ട്രെയിൻ സിദ്ധാന്തം അനുസരിച്ച്, ഒരു റിംഗ് സിസ്റ്റം കൂടുതൽ സ്ഥിരതയുള്ളതാണെങ്കിൽ, അത് എളുപ്പത്തിൽ എന്ത് ചെയ്യാൻ സാധിക്കും?
K ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?