App Logo

No.1 PSC Learning App

1M+ Downloads
ഇലക്‌ട്രോണിക് ഗസറ്റിൽ റൂൾ, റെഗുലേഷൻ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ ഏത് വകുപ്പാണ്?

ASection 7

BSection 8

CSection 6

Dഇവയൊന്നുമല്ല

Answer:

B. Section 8

Read Explanation:

  • ഇലക്‌ട്രോണിക് ഗസറ്റിൽ റൂൾ, റെഗുലേഷൻ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വകുപ്പ് : Section 8
  • ഇലക്ട്രോണിക് റിക്കോർഡുകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വകുപ്പ് : Section 7
  • ഇലക്ട്രോണിക് റെക്കോർഡുകളുടെയും ഡിജിറ്റൽ സിഗ്നേച്ചറുകളുടെയും ഉപയോഗം പ്രതിപാദിക്കുന്ന ഐ.ടി നിയമത്തിലെ വകുപ്പ് : Section 6

Related Questions:

കമ്പ്യൂട്ടർ റിസോഴ്സ് രേഖകളിൽ കൃത്രിമം കാണിക്കുന്നതിനു ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം എന്നാണ് ശിക്ഷ ?
'ഒരു സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്‌വെയർ, കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു.' ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ് ?
വിദേശ സർട്ടിഫിക്കേറ്റിങ് അതോരിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ പറഞ്ഞിരിക്കുന്ന IT ആക്ടിലെ വകുപ്പ് ഏതാണ് ?
സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ ?
ഐ.ടി നിയമത്തിലെ വകുപ്പ് 65 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?