App Logo

No.1 PSC Learning App

1M+ Downloads
ഇലട്രോണിന്റെ ചാർജും, മാസും --- ഉം , --- ഉമാണ്.

A1.6×10⁻¹⁸ C, 9.1×10⁻³² kg

B1.6×10⁻¹⁷ C, 9.1×10⁻³⁰ kg

C1.6×10⁻²⁰ C, 9.1×10⁻³³ kg

D1.6×10⁻¹⁹ C, 9.1×10⁻³¹ kg

Answer:

D. 1.6×10⁻¹⁹ C, 9.1×10⁻³¹ kg

Read Explanation:

റോബർട്ട് മില്ലിക്കന്റെ ഓയിൽ ഡ്രോപ്പ് പരീക്ഷണം:

  • പിന്നീട് റോബർട്ട് മില്ലിക്കൺ തന്റെ പ്രശസ്തമായ ഓയിൽ ഡ്രോപ്പ് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന് 1.6×10-19 C നെഗറ്റീവ് ചാർജ് ഉണ്ടെന്ന് കണ്ടെത്തി.

  • ഇതിൽ നിന്ന് ഇലട്രോണിന്റെ മാസ് 9.1×10-31 kg ആണെന്ന് കണക്കാക്കുകയും ചെയ്തു.


Related Questions:

ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?
റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വമനുസരിച്ച്, ആപേക്ഷിക ആവേഗവും ആപേക്ഷിക സ്ഥാനവും തമ്മിലുള്ള ബന്ധം __________ ആണ്.
കാഥോഡ് രശ്മികൾക്ക് --- ചാർജ് ഉണ്ട്.