App Logo

No.1 PSC Learning App

1M+ Downloads
ഇല വഴി പ്രജനനംനടത്തുന്ന സസ്യമാണ്--------?

Aബിംഗോണിയ

Bമരച്ചീനി

Cകുരുമുളക്

Dമുരിങ്ങ

Answer:

A. ബിംഗോണിയ

Read Explanation:

  • വേരുവഴി  പ്രജനനം നടത്തുന്ന സസ്യമാണ് - ചന്ദനം ,കറിവേപ്പില ,ശീമ പ്ലാവ്, ആഞ്ഞിലി  
  • തണ്ട് വഴി പ്രജനനം നടത്തുന്ന സസ്യമാണ്- മധുരക്കിഴങ്ങ് ,മുല്ല, നന്ത്യാർവട്ടം, ചെമ്പരത്തി  
  • വിത്തു വഴി പ്രജനനം നടത്തുന്ന സസ്യമാണ് -മല്ലിക ,നെല്ല് ,മാവ്, കശുവണ്ടി

Related Questions:

ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായിട്ടാണ് മാറുന്നത് ?
ബീജ ശീർഷം വളർന്നു _____ ആയിമാറുന്നു .
തേയിലയുടെ ജന്മദേശമായ അറിയപ്പെടുന്നത് :
താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
ഉരുളക്കിഴങ്ങിന്റെ കിഴങ്ങിന്റെ ജന്മദേശം?