App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ അന്തർജ്ജന്യ ഭൂരൂപരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?

Aസ്തരവിരൂപണം

Bഅഗ്നിപർവ്വതജന്യ പ്രവർത്തനങ്ങൾ

Cഅപരദനം

Dഇവയെല്ലാം

Answer:

C. അപരദനം


Related Questions:

രാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വെളിച്ചവും വെള്ളവും .....വും ഉണ്ടായിരിക്കണം.
പെഡോളജി എന്നാൽ എന്ത് ?
അവശിഷ്ടങ്ങളുടെ ഹിമപാതത്തെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം?
ഓക്സിഡേഷനിൽ ഇരുമ്പിന്റെ ചുവന്ന നിറം .....യായി മാറുന്നു.
ചിലപദാർത്ഥങ്ങൾ ജലവുമായോ അമ്ലങ്ങളുമായോ ലയിച്ചു ചേരുമ്പോൾ ______ ഉണ്ടാകുന്നു .