Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന ഘടകം ഏത്?

1.നീരാവി, ഹൈഡ്രജന്‍,

2.ഓക്സിജന്‍,ക്ലോറിന്‍

3.ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ

4.കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥേയ്ന്‍

 

 

 

 

A1,2 മാത്രം.

B2,3 മാത്രം.

C2 മാത്രം.

D3 മാത്രം.

Answer:

C. 2 മാത്രം.

Read Explanation:

ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന ഘടകങ്ങൾ - ഓക്സിജന്‍,ക്ലോറിന്‍


Related Questions:

പ്രകൃതിനിർധാരണ സിദ്ധാന്തം വിശദീകരിച്ചത് ?
അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?
ഭൗമാന്തരീക്ഷത്തിലുണ്ടായിരുന്ന ഇടിമിന്നൽ പോലുള്ള ഊർജ്ജ പ്രവാതത്തിന് പകരമായി ഗ്ലാസ് ഫ്ളാസ്കിലെ വാതക മിശ്രിതത്തിൽ എന്താണ് കടത്തിവിട്ടത് ?
ഊർജം സംഭരിക്കുന്ന തന്മാത്രകളാണ് :
ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന വാതകമേത് ?