Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?

Aതടി ഉത്പാദനം

Bമണ്ണ് സംരക്ഷണം

Cകാലാവസ്ഥാ സ്ഥിരത

Dജൈവവൈവിധ്യ സംരക്ഷണം

Answer:

A. തടി ഉത്പാദനം

Read Explanation:

വനങ്ങള്‍ കൊണ്ടുള്ള പ്രത്യക്ഷത്തിലുള്ള നേട്ടങ്ങൾ

  • ഭക്ഷണം

  • വാസസ്ഥലം

  • വസ്ത്രം

  • ഇന്ധനാവശ്യങ്ങള്‍ക്ക്

  • വ്യാവസായിക അസംസ്കൃത വസ്തുക്കള്‍

  • ഔഷധ സസ്യങ്ങള്‍

  • പരിസ്ഥിതി സന്തുലിതാവസ്ഥ

പരോക്ഷത്തിലുള്ള നേട്ടങ്ങള്‍

  • വിനോദം,യാത്ര,ടൂറിസം

  • മണ്ണൊലിപ്പ് തടയുന്നു


Related Questions:

കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?
രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
വീയപുരം റിസർവ് വനം സ്ഥിതി ചെയ്യുന്ന ജില്ല ?