Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതെല്ലാമാണ് പക്ഷാഘാതത്തിനുള്ള അപകടസാധ്യതാ ഘടകങ്ങളിൽ പെടുന്നത്?

Aഉയർന്ന രക്തസമ്മർദം

Bപ്രമേഹം

Cഉയർന്ന കൊളസ്ട്രോൾ നില

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതം തലച്ചോറിനു ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ രോഗിക്കു സ്വയം രോഗം തിരിച്ചറിയാന്‍ സാധിക്കില്ല. അതിനാലാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിചച്ചറിയണമെന്ന് പറയുന്നത്. താഴെ പറയുന്ന ഘടകങ്ങൾ എല്ലാം ഇതിൻറെ സാധ്യത വർധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദം പ്രമേഹം ഉയർന്ന കൊളസ്ട്രോൾ നില ഹൃദ്രോഗം പുകവലി കുടുംബത്തിൽ ആർകെങ്കിലും ഇത് സംഭവിക്കുക അമിതവണ്ണം സ്ളീപ് ആപ്നിയ മദ്യപാനം കായികാധ്വാനം ഇല്ലാതിരിക്കുക മയക്കുമരുന്ന് ദുരുപയോഗം


Related Questions:

ഏതാണ് ജീവിതശൈലി രോഗങ്ങൾക്ക് കാരണം ആകുന്നത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു.

2. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു.

'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?

ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?

1.പ്രമേഹം

2.ഉയർന്ന രക്തസമ്മർദ്ദം

3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം

4.അഥീറോസ്ക്ളിറോസിസ്

' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :