ഇവയിൽ ഏതെല്ലാമാണ് സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണം ?Aകോർട്ടിസോൾBഈസ്ട്രജൻCപ്രൊജസ്ട്രോൺDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: കൊഴുപ്പിൽ (കൊളസ്‌ട്രോൾ )നിന്നും രൂപപ്പെടുന്ന ഹോർമോണുകളാണ് സ്റ്റീറോയ്ഡ് ഹോർമോണുകൾ.Read more in App