Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ രാസപോഷികൾക്ക് ഉദാഹരണം ഏതെല്ലാം?

  1. സൾഫർ ബാക്‌ടീരിയം
  2. അയൺ ബാക്‌ടീരിയം
  3. നൈട്രിഫൈയിങ് ബാക്‌ടീരിയം

    Aii, iii എന്നിവ

    Bi, iii എന്നിവ

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപെടുന്നത് -  സ്വപോഷികൾ 
    • ആവാസവ്യവസ്ഥയിലെ സ്വപോഷികൾ  - ഹരിതസസ്യങ്ങൾ
    • ആഹാര നിർമ്മിതിയിൽ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ  -  പ്രകാശ പോഷികൾ (Phototrophs)
    • അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ -  രാസപോഷികൾ (Chemotrophs)
    • ഉദാ: സൾഫർ ബാക്‌ടീരിയം, അയൺ ബാക്ട‌ീരിയം, നൈട്രിഫൈയിങ് ബാക്ട‌ീരിയം
    • സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ-  പരപോഷികൾ (Heterotrophs)

    Related Questions:

    സീറോ ഫൈറ്റുകൾ എവിടെയാണ് സാധാരണയായി വളരുന്നത്
    Giant wood moth, the heaviest moth in the world, are typically found in which country?
    In which of the following type of biotic interaction one species benefits and the other is unaffected?
    താഴെ പറയുന്നവയിൽ വംശനാശം സംഭവിച്ച കടുവയിനത്തിൽ പെടാത്തത് ഏത്?
    ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?