Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ സ്വദേശിയുമായ നടത്തുന്ന ഒരു പ്രൊഫഷണൽ ട്വൻറി ട്വൻറി ക്രിക്കറ്റ് മത്സരമാണ് ഐ പി എൽ.

2.2006ലാണ് ഐ പി എൽ ആരംഭിച്ചത്.

3.ആദ്യത്തെ ഐ പി എൽ പരമ്പരയിൽ വിജയിച്ച ടീം രാജസ്ഥാൻ റോയൽസ് ആയിരുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Read Explanation:

ഇന്ത്യയിൽ സ്വദേശിയുമായ നടത്തുന്ന ഒരു പ്രൊഫഷണൽ ട്വൻറി ട്വൻറി ക്രിക്കറ്റ് മത്സരമാണ് ഐ പി എൽ അഥവാ ഇന്ത്യൻ പ്രീമിയർ ലീഗ്.2008ലാണ് ഐപിഎൽ ആരംഭിച്ചത്.ആദ്യ സീസണിലെ വിജയി രാജസ്ഥാൻ റോയൽസ് ആയിരുന്നു.


Related Questions:

വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൻസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം
ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?
' ആഷസ് ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2021ലെ കോപ്പ ഫുട്ബാൾ കിരീടം നേടിയ രാജ്യം ?