Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രവേഗം, സ്ഥാനാന്തരം  എന്നിവ സദിശ അളവുകൾ ആണ്.
  2. ത്വരണം, ബലം എന്നിവ അദിശ അളവുകൾക്ക് ഉദാഹരണമാണ് .

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    • സദിശ അളവുകൾ- പരിമാണത്തോടൊപ്പം ദിശ ചേർത്തു പറയുന്ന അളവുകൾ
    •  ഉദാഹരണം : പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം.
    • ഏക സദിശങ്ങൾ -പരിമാണം ഒന്ന് ആയതും ഒരു നിശ്ചിത ദിശയുള്ളതുമായ സദിശ അളവ് 

    • അദിശ അളവുകൾ - പരിമാണത്തോടൊപ്പം ദിശ ചേർത്ത് പറയാത്ത അളവുകൾ 
    • ഉദാഹരണം : സമയം, പിണ്ഡം, ദൂരം, വിസ്തീർണം, വേഗത, വ്യാപ്തം, സാന്ദ്രത

    Related Questions:

    ഭൂഗുരുത്വ സ്ഥിരാങ്കത്തിന്റെ യൂണിറ്റെന്ത് ?
    ________ is not a type of heat transfer.
    ഒരു കപ്പാസിറ്ററിൽ കൂടി എ.സി. (a.c.) ഒഴുകുമ്പോൾ, കറന്റും വോൾട്ടേജും തമ്മിലുള്ള ഫേസ് വ്യത്യാസം :
    ദ്വിതീയ മഴവില്ലിൽ (Secondary Rainbow) എന്താണ് പ്രാഥമിക മഴവില്ലിൽ നിന്ന് വ്യത്യസ്തമായി കാണുന്ന പ്രധാന സവിശേഷത?
    ഒരു ഓസിലേറ്ററിൽ ബാർക്ക്ഹോസെൻ മാനദണ്ഡം (Barkhausen Criterion) എന്തിനെയാണ് സൂചിപ്പിക്കുന്നത്?