Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വെബ്സൈറ്റ് അന്വേഷിച്ചുവരുന്ന സന്ദര്‍ശകനെ മറ്റൊരു വ്യാജ വെബ്സൈറ്റിലേക്ക് തിരിച്ചുവിടുന്നതാണ് ഫാമിങ്.
  2. കമ്പ്യൂട്ടറിന് ദോഷകരമായി ബാധിക്കുന്ന ഒരു കോഡ് കമ്പ്യൂട്ടറിൽ യൂസർ അറിയാതെ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് ആകും,ഈ കോഡിന്റെ സഹായത്തോടെയാണ് സൈബർ ഫാമിങ് നടത്തുന്നത്

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഒരു വെബ്സൈറ്റ് അന്വേഷിച്ചുവരുന്ന സന്ദര്‍ശകനെ മറ്റൊരു വെബ്സൈറ്റിലേക്ക് തിരിച്ചുവിടുന്നതാണ് ഫാമിങ്.കമ്പ്യൂട്ടറിന് ദോഷകരമായി ബാധിക്കുന്ന ഒരു കോഡ് കമ്പ്യൂട്ടറിൽ യൂസർ അറിയാതെ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് ആകും,ഈ കോഡിന്റെ സഹായത്തോടെയാണ് സൈബർ ഫാമിങ് നടത്തുന്നത് സ്പൂഫിങ്ങില്‍നിന്നും ഇതിന് വ്യത്യാസങ്ങളുണ്ട്. സ്പൂഫിങ് ഉപയോഗപ്പെടുത്തുന്ന വ്യാജവെബ്സൈറ്റിന്റെ വിലാസം യഥാര്‍ത്ഥവെബ്സൈറ്റിനോട് സാദൃശ്യം പുലര്‍ത്തുകയേയുള്ളൂ. എന്നാല്‍ ഫാമിങ്ങില്‍ വിലാസം തനിപ്പകര്‍പ്പായിരിക്കും. example.com പോലുള്ള വിലാസങ്ങളെ അവയുടെ ഐ.പി. വിലാസമാക്കി മാറ്റുന്ന ഹോസ്റ്റ്സ് ഫയലുകളിലോ ഡി.എന്‍.എസ്. സെര്‍വറുകളിലോ കുഴപ്പം സൃഷ്ടിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്.


    Related Questions:

    Which among the following is a malware:
    Posting derogatory remarks about the employer on a social networking site is an example of:
    The Indian computer emergency response team serves as:
    Section 66A of Information Technology Act, 2000 is concerned with
    ഓൺലൈനിലൂടെ നടക്കുന്ന ഒരു തരം വ്യക്തി വിവര മോഷണമാണ്