ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- സൂര്യന്റെ പേരിൽ അറിയപ്പെടുന്ന മൂലകമാണ് ടെലൂറിയം
- തിളനിലയും ദ്രവണാങ്കവും കുറഞ്ഞ മൂലകം ഹീലിയം ആണ്.
- ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം ആണ് ഫ്ലൂറിൻ.
Aരണ്ടും മൂന്നും ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം ശരി
