Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1604 ൽ  ഡച്ച് അഡ്മിറൽ ആയിരുന്ന സ്റ്റീവൻ വാൻഡർ ഹാഗൻ്റെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടു വന്ന് സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി
  2. ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്.

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    1604 ലാണ് അന്നത്തെ ഡച്ച് അഡ്മിറൽ ആയിരുന്ന സ്റ്റീവൻ വാൻഡർ ഹാഗൻ്റെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടു 4വന്ന് സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കിയത്. ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്. ഇന്ത്യയിൽ നിന്ന് പോർട്ടുഗീസുകാരെ പുറം തള്ളാൻ വേണ്ടി ഡച്ചുകാരും സാമൂതിരിയും തമ്മിൽ ചെയ്ത പരസ്പര സഖ്യം ആയിരുന്നു ഈ ഉടമ്പടി.


    Related Questions:

    ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?
    വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം ?
    ബ്രിട്ടീഷുകാർ നെല്ലിന് പകരമായി വൻതോതിൽ കൃഷി ചെയ്‌ത വിള ഏത് ?
    ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?

    താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

    1.പോർച്ചുഗീസുകാർ അടിക്കടി ക്ഷയിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ സ്ഥാനത്ത് ഒരു മികച്ച യൂറോപ്യൻ ശക്തി എന്ന നിലയ്ക്ക് കേരളക്കരയിൽ പ്രാബല്യം നേടാം എന്നതായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം.

    2.1658-59 കാലത്ത് ഡച്ച് അഡ്മിറൽ വാൻഗുൺസ് ശ്രീലങ്കയിൽ പോർച്ചുഗീസുകാരുടെ ആധിപത്യത്തിൽ ഇരുന്ന കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പിടിച്ചെടുത്തു.