Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജനിതക എഞ്ചിനീയറിങ് വഴി പുതിയ ജീനുകളെ ലക്ഷ്യകോശത്തിന്റെ ഭാഗമാക്കി എടുക്കാൻ സാധിക്കുന്നു.

2.ഒരു കോശത്തിലെ ജീനിനെ മറ്റൊരുകോശത്തിലെത്തിക്കാന്‍ ബാക്ടീരിയകളിലെ ഡി.എന്‍.എ (പ്സാസ്‍മിഡ്) പോലുള്ള വാഹകരെ ഉപയോഗിക്കുന്നു. കൂട്ടിച്ചര്‍ത്ത ജീനുകളുള്ള ഡി.എന്‍.എ ലക്ഷ്യകോശത്തില്‍ പ്രവേശിപ്പിക്കുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ജനിതക എഞ്ചിനീയറിങ് വഴി പുതിയ ജീനുകളെ ലക്ഷ്യകോശത്തിന്റെ ഭാഗമാക്കി എടുക്കാൻ സാധിക്കുന്നു.ഒരു കോശത്തിലെ ജീനിനെ മറ്റൊരുകോശത്തിലെത്തിക്കാന്‍ ബാക്ടീരിയകളിലെ ഡി.എന്‍.എ (പ്സാസ്‍മിഡ്) പോലുള്ള വാഹകരെ ഉപയോഗിക്കുന്നു. കൂട്ടിച്ചര്‍ത്ത ജീനുകളുള്ള ഡി.എന്‍.എ ലക്ഷ്യകോശത്തില്‍ പ്രവേശിപ്പിക്കുന്നു.


Related Questions:

റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസ് എന്താണ് അറിയപ്പെടുന്നത് ?
മനുഷ്യ ജീനോമിൽ ഏകദേശം എത്ര സജീവ ജീനുകൾ ഉണ്ട് ?
ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
മനുഷ്യ DNA യിൽ പ്രവർത്തന ക്ഷമമല്ലാത്ത ജീനുകളാണ് :
ജനിതക എഡിറ്റിംഗിന് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ ജനിതക കത്രിക ?