ഇവാൻ ഇല്ലിച്ച് ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസത്തെ സംബന്ധിച്ച ആശയധാരണയാണ് ?
Aവിദ്യാലയവൽക്കരണം
Bവിദ്യാലയ നിരാകരണം
Cസമൂഹ വിദ്യാലയം
Dപ്രകൃതിവാദം
Answer:
B. വിദ്യാലയ നിരാകരണം
Read Explanation:
"ഇരുട്ടിൽ ഒരു മെഴുകുതിരി വഹിക്കുക, ഇരുട്ടിൽ ഒരു മെഴുകുതിരി ആകുക, നിങ്ങൾ ഇരുട്ടിൽ ഒരു തീജ്വാല ആണെന്ന് അറിയുക" എന്ന് അഭിപ്രായപ്പെട്ടത് ഇവാൻ ഇല്ലിച്ച് ആണ്