App Logo

No.1 PSC Learning App

1M+ Downloads
ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :

Aഐ ലൗ യു വേം

Bറോബോട്ടിക്സ്

Cട്രോജൻ വാർ

Dപെഗാസസ്

Answer:

D. പെഗാസസ്

Read Explanation:

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക്‌ എസ്‌എംഎസ്‌ വഴിയാണ്‌ പെഗാസസ്‌ കൂടുതലായും കടന്നുകയറുന്നത്‌. ലിങ്ക്‌ ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക്‌ ലഭ്യമാകും.


Related Questions:

2019 ൽ വാട്ട്സ് ആപ്പിനെ ബാധിച്ച സ്പൈവെയർ ഏതാണ് ?
A program that has capability to infect other programs and make copies of itself and spread into other programs is called :
വിവര സാങ്കേതിക നിയമം 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന് കുട്ടിയുടെ പ്രായം :
ഓൺലൈനിലൂടെ നടക്കുന്ന ഒരു തരം വ്യക്തി വിവര മോഷണമാണ്
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൊബൈൽ ഫോറൻസിക്‌സിന്റെ പങ്ക് എന്താണ്?