App Logo

No.1 PSC Learning App

1M+ Downloads
ഇസ്രായേലിനെതിരെ "ഇൻതിഫാദ" എന്ന പേരിൽ പ്രക്ഷോഭം നടത്തുന്നതാര് ?

Aഇറാൻ

Bലെബനൻ

Cപലസ്തീൻ

Dസിറിയ

Answer:

C. പലസ്തീൻ

Read Explanation:

• പലസ്തീൻറെ സായുധ പ്രസ്ഥാനമാണ് ഹമാസ്


Related Questions:

Who has authored the book titled “India’s Ancient Legacy of Wellness”?
പനാമ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക് ആരുടെ പേരാണ് നൽകിയിരിക്കുന്നത് ?
2024 മാർച്ചിൽ അന്തരിച്ച മനുഷ്യരും കുരങ്ങുകളും ഉൾപ്പെടുന്ന പ്രൈമേറ്റുകളെ കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ലോകാരോഗ്യ സംഘടന കൊറോണ വൈറസ് രോഗത്തിന് കോവിഡ് - 19 എന്ന പേര് നൽകിയത് ഏത് ദിവസം ?
നൈട്രജൻ വാതകം ഉപയോഗിച്ച് ലോകത്ത് ആദ്യമായി വധശിക്ഷ നടപ്പാക്കിയ യു എസ് എ യിലെ ഏത് സ്റ്റേറ്റിൽ ആണ് ?