ഇസ്രായേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?Aഓപ്പറേഷൻ അജയ്Bഓപ്പറേഷൻ അടൽCഓപ്പറേഷൻ അഭയ്Dഓപ്പറേഷൻ അരുൺAnswer: A. ഓപ്പറേഷൻ അജയ് Read Explanation: ഓപ്പറേഷൻ അജയ് 2023 ഒക്‌ടോബർ 11-ന് ഇന്ത്യാ ഗവൺമെൻ്റ് ഇസ്രയേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ അജയ് ആരംഭിച്ചു. Read more in App