ഇസ്റോയുടെ ആദ്യ സമ്പൂർണ വാണിജ്യ ഉപഗ്രഹ വിക്ഷേപിച്ച റോക്കറ്റിന്റെ പേര് ?Aപിഎസ്എൽവി -സി 49Bപിഎസ്എൽവി -സി 50Cപിഎസ്എൽവി -സി 51Dപിഎസ്എൽവി -സി 52Answer: C. പിഎസ്എൽവി -സി 51 Read Explanation: ബ്രസീലിന്റെ ആമസോണിയ - 1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി - 51 ഭ്രമണപഥത്തിലെത്തുക.Read more in App