Challenger App

No.1 PSC Learning App

1M+ Downloads
ഇൻകുബേറ്ററുകളിൽ താപം ലഭിക്കുവാൻ ഉപയോഗിക്കുന്ന ബൾബ് ?

Aഫിലമെൻറ് ബൾബ്

Bഎൽ .ഇ .ഡി

Cസി എഫ് .എൽ

Dഇതൊന്നുമല്ല

Answer:

A. ഫിലമെൻറ് ബൾബ്

Read Explanation:

  •   വളരെ കുറിച്ച് വൈദ്യുതി  ആവശ്യമായ ബൾബ് -  എൽ .ഇ .ഡി 

Related Questions:

പെട്രോളിയത്തിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ പെടാത്തത് ഏത്?
വായുവിലെ കത്താൻ സഹായിക്കുന്ന വാതകമാണ് ?
വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :