ഇൻക്യൂബേറ്ററിൽ മുട്ട വിരിയുന്നത് ഏത് താപ പ്രസരണത്തിനുള്ള ഉദാഹരണമാണ് ?
Aസംവഹനം
Bചാലനം
Cവികിരണം
Dഇതൊന്നുമല്ല
Answer:
C. വികിരണം
Read Explanation:
• സൂര്യനിൽ നിന്നുള്ള താപോർജ്ജവും പ്രകാശവർഗ്ഗവും ഭൂമിയിൽ എത്തുന്നത് വികിരണത്തിലൂടെയാണ്
• തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയേക്കാൾ തണുത്തിരിക്കാൻ കാരണം - വികിരണം