Challenger App

No.1 PSC Learning App

1M+ Downloads
ഇൻഡക്ഷൻ കുക്കറിൻ്റെ ഊർജ്ജമാറ്റം ?

Aവൈദ്യുതോർജം - താപോർജ്ജം

Bവൈദ്യുതോർജം - രാസോർജ്ജം

Cവൈദ്യുതോർജം - (പകാശോർജം

Dഇതൊന്നുമല്ല

Answer:

A. വൈദ്യുതോർജം - താപോർജ്ജം

Read Explanation:

  • ഇൻഡക്ഷൻ കുക്കർ - വൈദ്യുതോർജത്തെ  - താപോർജ്ജമാക്കി മാറ്റുന്നു 
  • ബാറ്ററി - രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു 
  • ഡൈനാമോ - യാന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു 
  • ഫാൻ - വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്നു 
  • ഇസ്തിരിപ്പെട്ടി - വൈദ്യുതോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുന്നു 
  • മൈക്രോഫോൺ - ശബ്ദോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു 

Related Questions:

സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ സഫല പ്രതിരോധം
ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?
സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിലൂടെയുള്ള കറന്റ്